Kodiyettam - class 9
ആമുഖം ആഹ്ലാദകരവും അലസവുമായ ജീവിതയാത്രയിൽ സ്വയം മനസ്സിലാകാതെ പോകുകയും ഒടുവിൽ താനും സമൂഹത്തിന്റെ കണ്ണിയാണെന്നും തനിക്കും ഉത്തരവാദിത്വങ്ങളും കടപ്പാടുകളും ഉണ്ടെന്നും തിരിച്ചറിയുന്ന നിഷ്കളങ്കനായ ഒരു കഥാപാത്രമാണ് കൊടിയേറ്റത്തിലെ നായകനായ ശങ്കരൻകുട്ടി.സ്വാഭാവികമായ ജീവിതാനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു സ്വന്തം ജീവിതത്തിലേക്ക് ഉയരാനുള്ള ശങ്കരൻ കുട്ടിയുടെ ശ്രമമാണ്യേ കൊടിയേറ്റം. ഉദ്ദേശങ്ങൾ * സിനിമയെ കുറിച്ച് മനസ്സിലാക്കുന്നു * തിരക്കഥ എന്താണെന്ന് അറിയുന്നു * അടൂർ ഗോപാലകൃഷ്ണനെ കുറിച്ച് അറിയുന്നു വിഷയം മാപ്പിംഗ് യൂട്യൂബ് വീഡിയോ - കൊടിയേറ്റം Assignment ഗൂഗിൾ ഫോം റഫറൻസ് കൊടിയേറ്റം തിരക്കഥ അടൂർ ഗോപാലകൃഷ്ണൻ ഡൗൺലോഡ് കൊടിയേറ്റം അടൂർ ഗോപാലകൃഷ്ണൻ

Comments
Post a Comment